ആമുഖം

             ആയോധന വിദ്യകളുമായി എനിക്കറിയാവുന്ന കാര്യങ്ങള്‍  നിങ്ങളുമായി പങ്കുവെക്കുക എന്ന എന്‍റെ ചെറിയ ഒരു ആഗ്രഹമാണ് ഇവിടെ ഈ എളിയ സംരംഭത്തില്‍ എന്നെ എത്തിച്ചത്.ഞാന്‍ മനസ്സിലാക്കിയതും,പഠിച്ചതും,എന്‍റെ അനുഭവങ്ങളുമാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്.ഇത് അയോധ നവിദ്യ പഠിക്കുന്നവര്‍ക്കും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ പുകയ്ത്താനോ അല്ല ഇതിന്‍റെ ഉദ്ദേശം.
             നാം എങ്ങിനെ പഠിക്കണം,ആരുടെ അടുത്തുനിന്നു പഠിക്കണം,എന്തൊക്കെ ശ്രദ്ധിയ്ക്കണം.വിദ്യയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം ..........എന്നതൊക്കെയാണ് ഇവിടെ കുറിക്കാന്‍ ശ്രമിക്കുന്നത് .
             പോരായ്മകള്‍ ഉണ്ടാകാം -പാകപ്പിയവുകള്‍ കണ്ടേക്കാം ,വായനക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്ന വിശ്വാസത്തോടെ .......
                                                                                  സ്നേഹത്തോടെ
                                                                                   വിനീതന്‍ (ഒപ്പ്)